ബാങ്കോ ധനകാര്യ സ്ഥാപനമോ തകർച്ചയിലായാൽ നിക്ഷേപകരുടെ നിക്ഷേപത്തുക പിടിച്ചെടുക്കും; എതിര്‍പ്പ് മൂലം ഒരിക്കല്‍ പിന്‍വലിച്ച വിവാദ ബില്ലുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍
വ്യാപകമായ എതിർപ്പിനെത്തുടർന്ന് ഒരിക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ച എഫ്.ആര്.ഡി.ഐ (ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ്) ബിൽ വീണ്ടും കൊണ്ടുവരാൻ നീക്കം. മുംബൈയിലെ പി.എം.സി ബാങ്ക് തകർച്ചയിലായ പശ്ചാത്തലം…