എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ. ജെ തോമസിന്‍റെ വിരമിക്കല്‍ ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി
കൊച്ചി: എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ. ജെ തോമസിന്‍റെ വിരമിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ. ബോബി ചെമ്മണൂര്‍ പങ്കെടുത്തു.
കൊച്ചി: എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ. ജെ തോമസിന്‍റെ വിരമിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ. ബോബി ചെമ്മണൂര്‍ പങ്കെടുത്തു.
തലശേരിയിൽ ആരംഭിച്ച യോഗ വെൽനെസ്സ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ഡോ . ബോബി ചെമ്മണ്ണൂർ നിർവഹിച്ചു . സിനിമ താരങ്ങളായ ദിനേശ് പ്രഭാകരൻ , അനശ്വര പൊന്നമ്പത്ത് ,…
രാജ്യത്ത് വ്യാജകറന്‍സിയുണ്ടെന്ന വാദം തെറ്റാണെന്ന് നോട്ട്‌നിരോധനത്തിലൂടെ മനസിലായെന്ന് ബോംബെ ഹൈക്കോടതി. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന കറന്‍സികള്‍ ഇറക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. കറന്‍സികളുടെ വലിപ്പവും…
പ്രളയ സെസ് നടപ്പാക്കുന്നത് സംസ്ഥാനത്തെ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്ന സൂചനകളാണ് ആദ്യ ദിനം തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഉല്‍പ്പന്നത്തിന്‍റെ അടിസ്ഥാനവിലയിലാണ് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതെന്നും എം.ആര്‍.പിയില്‍…
ജനങ്ങളുടെ സേവിംങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിഷ്‌കര്‍ഷിക്കപ്പെട്ട തുക സൂക്ഷിക്കാത്തതിനാല്‍ ബാങ്കുകള്‍ ജനങ്ങളില്‍നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പിടിച്ചെടുത്തത് 10,000 കോടി രൂപ. ദേശസാല്‍ക്കൃത ബാങ്കുകള്‍ ഉള്‍പ്പെടെ രാജ്യത്തെ…
കേരള സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ മനുഷ്യ സ്‌നേഹി പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്സുകാരനുമായ ഡോ. ബോബി ചെമ്മണൂരിന് ലഭിച്ചു. കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍,…
മധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്സ്ടിറ്റ്യുഷൻസിൽ സ്റ്റുഡന്റ്സ് സ്റ്റാര്ട്ടപ്പിന്‍റെ ഭാഗമാകാൻ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ ധാരണാപത്രം ഒപ്പുവെക്കുകയും…
സ്വര്‍ണത്തിന് പൊള്ളുന്ന വില. ചരിത്രത്തിലാദ്യമായി സ്വര്‍ണം പവന് 26,000 എത്തിയിരിക്കുന്നു. ഇന്നും സ്വര്‍ണവില കൂടി. പവന് 200 രൂപ കൂടി 26,120 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.…
കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും, മുഖ്യമന്ത്രിക്കുള്ള പൊതു പരാതിയും നല്‍കുന്നത് സംബന്ധിച്ച് അക്ഷയ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ ഡെപ്യൂട്ടി സെക്രട്ടറി റോബര്‍ട്ട്…
കാസർകോട്: പഴയ പോലെ വില്ലേജ് ഓഫീസില്‍ നികുതി പണമടക്കാന്‍ ആളുകള്‍ക്ക് ഇനി ക്യൂവില്‍ നില്‍ക്കേണ്ടതില്ല. എ.ടി.എം കാര്‍ഡ് ഉപയോഗിച്ചോ, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നികുതി അടക്കാം. ഉദ്യോഗസ്ഥരുടെയും…