ഉംറ തീർത്ഥാടനത്തിനിടെ പടന്ന സ്വദേശിയായ വ്യാപാരി നേതാവ് മദീനയിൽ അന്തരിച്ചു

മദീന/ കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടന്ന യൂണിറ്റ് വൈസ് പ്രസിഡന്റ് ജില്ലാ കൗൺസിൽ അംഗവുമായ എ.കെ.അഷറഫ് അന്തരിച്ചു. ഉംറ തീർത്ഥാടനത്തിനിടെ മദീനയിൽവെച്ച് വ്യാഴാഴ്ച…

0 Comments

കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സ് കെ. എസ് അബ്ദുല്ല ചേംബർ ബിസിനസ് അവാർഡ് ഡോ. പി. എ ഇബ്രാഹിം ഹാജി ഏറ്റുവാങ്ങി

കാസര്‍കോട്: കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് രണ്ടാമത് ബിസിനസ് അവാർഡ് പ്രൗഡ ഭംഗി രമായ സദസ്സിൽ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലയിലെ…

0 Comments

2019-ല്‍ മാത്രം മുകേഷ് അംബാനിയുടെ സമ്പത്തില്‍ 1650 കോടി ഡോളറിന്‍റെ വര്‍ദ്ധനവ്; ലോകത്തെ ധനികരില്‍ 12-ാം സ്ഥാനം

2019-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 1650 കോടി ഡോളറിന്‍റെ (ഏകദേശം 1.17 ലക്ഷം കോടി രൂപ) വര്‍ദ്ധനവ്. ഇതോടെ മുകേഷ് അംബാനിയുടെ ആകെ…

0 Comments

ഇന്ത്യ കടുത്ത സാമ്പത്തിക തകർച്ചയുടെ നടുവിലാണെന്ന്​ ഐ.എം.എഫ്​ ഇന്ത്യാ മിഷന്‍ ചീഫ്

ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ ഇന്ത്യ ഇപ്പോൾ കടുത്ത സാമ്പത്തിക തകർച്ചയുടെ നടുവിലാണെന്ന്​ ഐ.എം.എഫ്​ മിഷൻ ചീഫ്​(ഇന്ത്യ) റനിൽ ​സൽഗ​ഡോ . സാമ്പത്തിക തകർച്ചയിൽ നിന്ന്​…

0 Comments

ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു; വരുമാനത്തില്‍ വന്‍ ഇടിവ്

രാജ്യത്തിന്‍റെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞതുകൊണ്ട് വരുമാനത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലാം മാസമാണിപ്പോള്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 2598 കോടി ഡോളറായിരുന്നു വരുമാനം. പെട്രോളിയം,…

0 Comments

ബാങ്കിങ് രേഖകളും പാസ് വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്താം; പൊതുസ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് മുന്നറിയിപ്പ്

പലയിടങ്ങളിലും ഇപ്പോള്‍ മൊബൈല്‍ ചാര്‍ജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു സുരക്ഷയുമില്ലാത്ത ഇത്തരം ഇടങ്ങളില്‍ ഒരു മടിയും കൂടാതെ പലരും ഫോണ്‍ ചാര്‍ജ് ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ഇനിയെങ്കില്‍…

0 Comments

രാജ്യത്ത് ജി.എസ്.ടി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; എല്ലാത്തിനും വില വർദ്ധിക്കാൻ സാധ്യത

രാജ്യത്ത് ജി.എസ്.ടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. വരുമാനത്തില്‍ ഇടിവ് വന്നതോടെയാണ് നികുതി ഘടന പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ച് ശതമാനമുള്ള നികുതി 10 ശതമാനമായി ഉയര്‍ത്തിയേക്കും.…

0 Comments

ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് ഭാരമായിമാറി; തൊഴിലില്ലായ്മ നൂറു ശതമാനം വർധിച്ചു; കൊടിക്കുന്നില്‍ സുരേഷിൻ്റെ ചോദ്യങ്ങൾക്ക് കേന്ദ്ര തൊഴില്‍മന്ത്രി നൽകിയ മറുപടി വായിക്കാം..

ദില്ലി: മോദിസര്‍ക്കാരിൻ്റെ കാലത്ത് തൊഴിലില്ലായ്മ നൂറു ശതമാനം വര്‍ധിച്ചതായി ലോക്‌സഭയില്‍ തൊഴില്‍മന്ത്രിയുടെ മറുപടി. 2013-14ല്‍ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2017-18 വര്‍ഷത്തില്‍ ആറു ശതമാനം രേഖപ്പെടുത്തിയെന്ന് തൊഴില്‍മന്ത്രി…

0 Comments

പിറവിയില്‍ തന്നെ കേരളത്തിലെ വലിയ രണ്ടാമത്തെ ബാങ്ക്; കേരള ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

825 ശാഖ. അറുപത്തയ്യായിരത്തിലധികം കോടിരൂപയുടെ നിക്ഷേപം. എസ്‌.ബി.ടി ലയനശേഷം കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി മാറിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നില്‍ കേരളത്തിലെ ഏറ്റവും വലിയ…

0 Comments

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ ബിരുദ ദാനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയുടെ സൗത്ത് ഇന്ത്യയിലെ ഏക പഠനകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ്ജ്വല്ലറിയുടെ നാലാമത് ബാച്ചിന്‍റെ ബിരുദ ദാനം ഗിന്നസ് വേള്‍ഡ്…

0 Comments