ബൈക്ക് യാത്രികര്‍ക്ക് അനുഗ്രഹമായി വരുന്നൂ സ്മാര്‍ട്ട് ഹെല്‍മറ്റ്!
ബെംഗളൂരു: രാത്രികാലങ്ങളിലെ ദീര്‍ഘദൂര ബൈക്ക് യാത്ര പലപ്പോഴും അപകടങ്ങള്‍ക്ക് ഇട നല്‍കാറുണ്ട്. അപകടരഹിതമായ യാത്രയ്ക്ക് ഉപകരിക്കുന്ന സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ നടത്തി വരുന്ന നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും ഗവേഷണത്തിനുമൊടുവില്‍…