കണ്ണായാല്‍ കണ്ണടകള്‍ വേണം; എന്നാല്‍ നല്ല കാഴ്ച വേണമെങ്കില്‍ നല്ല ലെന്‍സു ഉപയോഗിക്കണം; പയ്യന്നൂര്‍ നയനം ഒപ്റ്റിക്കല്‍ സെന്ററിലെ പ്രത്യേകതകള്‍ അറിയാം
പയ്യന്നൂര്‍: കണ്ണായാല്‍ കണ്ണടകള്‍ വേണമെന്നാണ് ചിലരുടെ ശൈലി. അതു സൗന്ദര്യത്തിനായാലും കണ്ണിന്റെ പ്രശ്നങ്ങള്‍ കൊണ്ടായാലും. കാഴ്ചയുടെ ആവശ്യത്തിനു കണ്ണട വെയ്ക്കുന്നവരേക്കാള്‍ എത്രയോ അധികമാണ് കണ്ണിന്റെ സൗന്ദര്യത്തിനായി ഇതുപയോഗിക്കുന്നവര്‍.…