ലോകത്തിലെ സമ്പന്ന നഗരങ്ങളെ പിന്നിലാക്കി മുംബൈ മുന്നില്‍.

മുംബൈ: ലോകത്തിലെ സമ്പന്നമായ നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നമ്മുടെ സ്വന്തം മുംബൈ ഇടം പിടിച്ചിരിക്കുന്നു. അന്താരാഷ്ട്ര നഗരങ്ങളായ വാഷിംഗ്ടണ്‍, മോസ്‌കോ ടൊറാന്റോ തുടങ്ങിയവയെ പിന്നിലാക്കിയാണ് ഇന്ത്യയിലെ…

0 Comments

മാസവസാനം തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി.

കൊച്ചി: ഈ മാസാവസാനം തുടര്‍ച്ചയായി 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച അവധിയായിരിക്കും. പിന്നീട് നാലാം ശനി, ഞായറാഴ്ച്ച എന്നിവയാണ് അവധി. മൂന്ന് ദിവസത്തെ…

0 Comments

പണം പിന്‍വലിക്കല്‍ നിയന്ത്രണം മാര്‍ച്ച് 13 വരെ മാത്രം.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച പണം പിന്‍വലിക്കല്‍ നിയന്ത്രണം മാര്‍ച്ച് 13 മുതല്‍ ഇല്ലാതാകും. രണ്ട് ഘട്ടമായാണ് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ…

0 Comments

ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ടക്ക് നഷ്ടമായി.

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന് നഷ്ടമായി. കഴിഞ്ഞവര്‍ഷത്തെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നതോടെ ഫോക്‌സ് വാഗണ്‍ ടൊയോട്ടയെ പിന്തള്ളി…

0 Comments

നോട്ട് പ്രതിസന്ധി വാഹന വിപണിയെയും സാരമായി ബാധിച്ചു.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന നോട്ട് നിരോധനം രാജ്യത്തെ വാഹന വിപണിയെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ്- പുതുവര്‍ഷവേളയിൽ  മുൻ കാലങ്ങളിൽ വാഹന വിപണിയില്‍ പതിവായി വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടായിട്ടുള്ളത്.…

0 Comments

എസ്ബിഐ പലിശ നിരക്ക് കുറച്ചു.

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. 0.9 ശതമാനത്തിന്റെ കുറവാണ് എസ്ബിഐ വരുത്തിയത്. പലിശ നിരക്ക് കുറച്ചതിനാല്‍ ഇനിമുതല്‍ ഭവന വായാപകള്‍ക്ക് എട്ട്…

0 Comments

ആടി ഉലയുമ്പോൾ രണ്ടും കൽപ്പിച്ചു സൂര്യ ടി വി…

തിരുവനന്തപുരം : മലയാള ചാനല്‍ രംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുമ്പോള്‍ ആഴത്തിൽ വേരുറപ്പിക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി ചാനലുകള്‍ എത്തുന്നു. മുന്‍കാലത്ത് മുന്നിട്ടുനിന്നിരുന്ന വിനോദ ചാനലുകളായ ഏഷ്യാനെറ്റും സൂര്യ ടി വി…

0 Comments

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സമ്മാന പദ്ധതിക്ക് ഇന്ന് തുടക്കം.

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാക്കുന്നതിനായി പ്രഖ്യാപിച്ച സമ്മാന പദ്ധതി ഇന്ന് മുതല്‍ നിലവില്‍ വരും. നീതി ആയോഗിന്റെ ഈ പദ്ധതി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മന്ത്രി…

0 Comments

അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കൂടുതൽ നിയന്ത്രണം.

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബര്‍ 30 വരെ അയ്യായിരം രൂപയിലതികം തുക ഒറ്റത്തവണ മാത്രമേ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാകു. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന…

Comments Off on അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കൂടുതൽ നിയന്ത്രണം.