നോട്ട് അസാധുവാക്കല്‍: പാർലമെന്ററി കമ്മിറ്റി മുമ്പാകെ വിശദീകരണം നൽകുമെന്ന് ഊര്‍ജിത് പട്ടേല്‍.
ന്യൂഡല്‍ഹി: നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ വ്യാഴാഴ്ച രാവിലെ 11 മണിക്കു ധനകാര്യ പാർലമെന്ററി കമ്മിറ്റി മുമ്പാകെ വിശദീകരണം നൽകും. നോട്ട്…