ഇന്ത്യന്‍ റെയിൽവേയില്‍ സ്വകാര്യവൽക്കരണം അനിവാര്യം; സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നിക്ഷേപം നടപ്പാക്കും; കേന്ദ്ര ബജറ്റ് അവതരണം ഒറ്റനോട്ടത്തില്‍
വീടുകളിൽ ശുചിമുറികളെത്തിച്ച് സ്ത്രീയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു ഒന്നാം മോദി സർക്കാരെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണത്തിനിടെ പറഞ്ഞു. വലിയ തോതിലുള്ള വളർച്ചയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ അഞ്ചു…