ഗൂഗിളിന്‍റെ വന്‍ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്ക അന്വേഷണത്തിന് ഒരുങ്ങുന്നു; ഇന്റര്‍നെറ്റ് സേവന ഭീമന് പിടിവീഴാന്‍ സാധ്യത
ഗൂഗിളിന്‍റെ വന്‍ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് അമേരിക്കയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് പരിശോധന നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിന്‍റെ സേവനത്തില്‍ വലിയൊരു ഭാഗവും അടക്കിവാഴുന്ന ഗൂഗിളും ഫെയ്സ്ബുക്കും പോലെയുള്ള…