Trending News
മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണം; സൂര്യൻ ഉദിക്കുന്നതിന് മുമ്പും ഇരുട്ട് വീഴുന്ന സമയങ്ങളിലും കാൽനടയായി പുറത്തിറങ്ങുന്ന സ്ത്രീകളും ഇത് ശ്രദ്ധിക്കണം; അപകടം ഒഴിവാക്കാൻ ബാലാവകാശ കമ്മീഷന്‍; നിർദേശങ്ങൾ വായിക്കാം
തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. രാത്രി സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുന്ന കുട്ടികളെ വ്യക്തമായി കാണാന്‍ കഴിയുന്നില്...
- more -Sorry, there was a YouTube error.