എന്തുകൊണ്ടാണ് ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ബോർണിയോയിലേക്ക് മാറ്റുന്നത്? കാരണം അറിയാം

ദ്വീപുരാജ്യമായ ഇന്തോനേഷ്യ, തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ അകലെയുള്ള ബോര്‍ണിയോ ദ്വീപിൻ്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന കലിമന്തനിലേക്ക് മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. 2022 ജനുവരി 18നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തലസ്ഥാന ...

- more -