മതവിദ്യാഭ്യാസത്തിൻ്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റ്; സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എം.ടി.രമേശ്

മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു

0 Comments

ആം ആദ്മി പാർട്ടിയുടെ സത്യസന്ധമായ രാഷ്ട്രീയം ബി.ജെ.പിക്ക് ഉൾക്കൊള്ളാനൽകുന്നില്ല; ബി.ജെ.പി പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു: അരവിന്ദ് കെജ്രിവാൾ

അതേസമയം ഡൽഹി ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.

0 Comments

രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ യാത്ര; ബി.ജെ.പിയുമായി വാക്പോര് രൂക്ഷം: നന്ദി പിന്നെ മതിയെന്ന് കേന്ദ്രമന്ത്രി ; ‘രഥയാത്രയല്ലെന്ന്’ കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും രാത്രികളില്‍ തങ്ങുന്ന കണ്ടെയ്‌നറുകളെ ചൊല്ലി ബി.ജെ.പി നേരത്തെ പരിഹാസം ഉന്നയിച്ചിരുന്നു.

0 Comments

ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ധരിച്ച ടീഷര്‍ട്ടിന് വില 41000മെന്ന് ബി.ജെ.പി; എങ്കില്‍ മോദിജിയുടെ സ്യൂട്ടിന് വില 10 ലക്ഷമെന്ന് മറുപടി നൽകി കോണ്‍ഗസ്

ഭാരത് ജോഡോ യാത്രയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട ശേഷം നിങ്ങള്‍ക്ക് പേടിയുണ്ടോ ? തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ച് സംസാരിക്കൂ

0 Comments

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാരത് ജോഡോ യാത്ര വലിയ മാറ്റത്തിന് കാരണമാകും; 2024ല്‍ ബി.ജെ.പി എന്ന പാര്‍ട്ടി ചരിത്രമാകും: ജയറാം രമേശ്

കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുമെന്ന് ബി.ജെ.പി തീരെ പ്രതീക്ഷിച്ചില്ല. അവര്‍ ഇപ്പോഴേ ആശങ്കാകുലരാണ്.

0 Comments

കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ല; സംഘടനാ പ്രവർത്തനം മോശമെന്ന് കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്

പ്രതികൂല സാഹചര്യങ്ങളിലും തമിഴ്നാട്ടിലും തെലങ്കാനയിലും മാതൃകപരമായ രീതിയിൽ സംഘടന പ്രവർത്തനം നടക്കുന്നു.

0 Comments

ഓപ്പറേഷന്‍ താമര ഓപ്പറേഷന്‍ ചെളിയായി; ബി.ജെ.പിയെ സര്‍ക്കാരുകളുടെ സീരിയല്‍ കില്ലര്‍ എന്ന് വിളിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഇതുവരെ ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ സര്‍ക്കാരുകളെ അവര്‍ അട്ടിമറിച്ചിട്ടു.

0 Comments

അഴിമതി ഭരണവും വിവിധ വിഷയങ്ങളിലെ അനാസ്ഥയും; മംഗൽപാടി പഞ്ചായത്തിൽ ബി.ജെ.പി ധർണ്ണ നടത്തി

ബി.ജെ.പി സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് രാമചന്ദ്ര ബള്ളാൽ അദ്ധ്യക്ഷത വഹിച്ചു.

0 Comments

ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ കേസ് നേരിടുക; ചേര്‍ന്നാല്‍ 20 കോടി, മറ്റുള്ളവരെ ചേര്‍ത്താല്‍ 25 കോടി: ഓഫര്‍ വെളിപ്പെടുത്തി ആം ആദ്മി

ഒന്നുകില്‍ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം നേരിടുകയെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ഭീഷണി

0 Comments

ഗാന്ധിയെയും നെഹ്റുവിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം; നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നു; കേന്ദ്രത്തിനെതിരെ സോണിയ ​ഗാന്ധി

സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നു സോണിയ

0 Comments