സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത; പാർട്ടി പണത്തിൽ ധൂര്‍ത്തടിക്കുന്നതായി ആരോപണം; പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടി.? കെ സുരേന്ദ്രൻ അധ്യക്ഷനായ കാലത്ത് 35 ലക്ഷവും; സംഭവം കൂടുതൽ അറിയാം..
തിരുവനതപുരം: സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത. പാർട്ടിയുടെ പണം അമിതമായി ചെലവഴിക്കുന്നതിനെ തുടർന്നാണ് ഭിന്നത ഉടലെടുത്തത്. പാർട്ടി ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതായി നേതാക്കൾ പാർട്ടി യോഗത്തിൽ ചുണ്ടികാട്ടി എന്നാണ്…