റോഡരികിൽ പുല്ലരിയുമ്പോൾ മാസ്ക്ക് ധരിച്ച് മാതൃകയായി; നാരായണിയമ്മയ്ക്ക് ബേഡകം പോലീസിന്‍റെ ബിഗ് സല്യൂട്ട്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാട്ടുമ്പുറത്തുകാരിയായ നാരായണിയമ്മയെ സി.ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാട്ടുമ്പുറത്തുകാരിയായ നാരായണിയമ്മയെ സി.ഐ ഉത്തംദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.
വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.
മോഷണം നടത്തിയ വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വ്യാജ നമ്പറും വ്യാജരേഖകളുമുണ്ടാക്കി വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്.
പെൺകുട്ടിയുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവെ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേളോത്ത് നാടിൻ്റെ പോലീസ് രാഘവേട്ടൻ, വർഷങ്ങൾക്ക് മുമ്പ് ബേഡകം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എൻ്റെ നാട്ടുകാരനായ പോലീസുദ്യോഗസ്ഥൻ. (ഒരു ഓർമ്മക്കുറിപ്പ്) ലോകം മുഴുവൻ ലോക്ഡൗണിൻ്റെ അനിശ്ചിതത്ത്വത്തിൽ വിറങ്ങലിച്ച്…
കുറ്റിക്കോൽ(കാസർകോട്): ആദ്യകാല സി.പി.എം പ്രവർത്തകൻ കെ.എം കല്യാണ കൃഷ്ണൻ(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 8.30മണിയോടെയാണ് അന്ത്യം. അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പിൽ അറ്റന്റർ ജീവനക്കാരനായിരുന്നു.…
സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‍ ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.
കുറ്റിക്കോൽ (കാസർകോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത് കുറ്റിക്കോൽ യൂണിറ്റ് സമ്മേളനം ശനിയാഴ്ച വൈകുന്നേരം കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയത്തിൽ നടന്നു. രാജേന്ദ്രൻ മാഷ് ശങ്കരംപാടി അദ്ധ്യക്ഷനായി. കെ.ജയൻ…