വേനൽമഴയുടെ കുളിർമയിൽ വേനൽതുമ്പികൾ; ബാലസംഘം ബേഡകം ഏരിയാ കലാജാഥയ്ക്ക് സമാപനം
കലാജാഥാ ലീഡർ -അഖിൽ മുന്നാടും, വെസ്. ലീഡർ- ഹൃദ്യ പ്രഭ കുണ്ടംകുഴിയും മാനേജർ പുരുഷു കുട്ടിപ്പാറയുമാണ്.
കലാജാഥാ ലീഡർ -അഖിൽ മുന്നാടും, വെസ്. ലീഡർ- ഹൃദ്യ പ്രഭ കുണ്ടംകുഴിയും മാനേജർ പുരുഷു കുട്ടിപ്പാറയുമാണ്.
ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കോൽ ബസാറിൽ നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തില്‍ 2500 പേരെ ഓഹരി ഉടമകളാക്കാനാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡും പഞ്ചായത്ത് ഭരണ സമിതിയും, സി.ഡി.എസും നിശ്ചയിച്ചിട്ടുള്ളത്.
ബേഡകം റൈസ് ജൈവ അരി ആവശ്യമുള്ളവര്‍ മരുതടുക്കത്തുള്ള ഗ്രാമ്യകം ഗ്രാമാര്ട്ടുമായി ബന്ധപ്പെടുക : ഫോണ്‍ 8136885886
ഏരിയയിലെ 1949 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 19 ഏരിയാ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 134 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്
അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിൽ സഹായം ആവശ്യമെങ്കിൽ പഞ്ചായത്ത് ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണം.
കഴിഞ്ഞ ആഴ്ച സന്തോഷ് ഭാര്യ ആശയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തിയാണ് മദ്യലഹരിയിൽ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിച്ചത്.
കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ട ഒരു സീറ്റുമടക്കം മുഴുവന്‍ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എല്‍.ഡി.എഫ് നേതൃത്വം.
അനധികൃതമായി പുഴ മണൽ ലോറിയിൽ കടത്തി കൊണ്ടു പോകുന്നതായി ബേഡകം സി.ഐ ടി.ഉത്തംദാസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ആ ഭാഗത്ത് പോലീസ് പരിശോധന കർശനമാക്കിയത്.
പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച കാലത്ത് കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ. പി. എസ് നിർവ്വഹിച്ചു. ചടങ്ങിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സി. രാമചന്ദ്രൻ അധ്യക്ഷനായി.