അഞ്ജുശ്രീ പാര്‍വതി എന്ന 19 കാരിയുടെ മരണം നാടിനെ ഞെട്ടിച്ചു; കാസർകോട് അടുക്കത്തുബയലിലുള്ള അൽ റൊമാൻസിയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചത് 7 ദിവസം മുമ്പ്; കൂടെ കഴിച്ചവർക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നതായി കുടുംബം; ഭക്ഷ്യ വിഷബാധ വില്ലൻ; യാഥാർഥ്യം എന്ത്.?
ഡിസംബർ 31 ന് ഉച്ചക്കാണ് പുതുവത്സരത്തലേന്ന് ഭക്ഷണം ഓർഡർ ചെയ്ത് വാങ്ങി കഴിച്ചത്. കുഴിമന്തി, മയോണൈസ്, ചിക്കൻ വിഭവങ്ങളും സൂപ്പും വാങ്ങി കഴിച്ചു. അഞ്ജുശ്രീകൊപ്പം ഭക്ഷണം കഴിച്ചവർക്കും ആരോഗ്യപ്രശ്‌നം നേരിട്ടതായാണ് വിവരം. അവരുടെ നില ഗുരുതരമല്ല. അഞ്ജുശ്രീക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
0 Comments
07/01/2023