ജോ​സ് ടോ​മി​ന് ജ​ന​കീ​യ​മു​ഖ​മി​ല്ല, പാ​ലാ​യി​ൽ എ​ൽ.​ഡി​.എഫിനെ പി​ന്തു​ണയ്ക്കും; നവോത്ഥാന നിലപാടുകളുമായി എസ്.എൻ.ഡി.പി മുന്നോട്ടു പോകുമെന്ന് വെള്ളാപ്പള്ളി

നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏതറ്റം വരെയും മുന്നോട്ടു പോകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി രൂപീകരിച്ചത്. നവോത്ഥാന നിലപാടുകളുമായി…

0 Comments

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…

0 Comments

ഓണമില്ലാതെ ഒരു കൂട്ടർ ഇതാ; ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് ഓണക്കാലമായിട്ടും തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി,…

0 Comments

ഇന്ന് ഉത്രാട പാച്ചിൽ; നാളെ പൊൻ തിരുവോണം; സംസ്ഥാനത്തിന്‍റെ ഓദ്യോഗിക ആഘോഷങ്ങൾക്കും തുടക്കം; ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ. സാധനങ്ങള്‍ വാങ്ങാനുള്ള ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും.പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ദ്ധിക്കും. പ്രളയം…

0 Comments

തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള ഒരു വലിയ സംഘം കേരളത്തിലെത്തിയിട്ടുണ്ടെന്ന് വിവരം; ഓണ അവധിയില്‍ വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പോലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

ഓണാവധിക്കാലത്ത് വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പോലീസിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള ഒരു വലിയ സംഘം കേരളത്തിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതേതുടര്‍ന്ന് പോലീസ് ജില്ലകളില്‍ പട്രോളിങ് ശക്തമാക്കി.…

0 Comments

‘സ്വയംഭോഗം ചെയ്തത് കൊണ്ടാണ് ക്യാന്‍സര്‍’ ഉണ്ടായതെന്ന് മോഹനന്‍ വൈദ്യര്‍; മരുന്നായി നല്‍കിയത് മല്ലിപ്പൊടിയും ജീരകവും തേനും പല അളവില്‍ മിക്‌സ് ചെയ്ത്; ആരോപണവുമായി യുവാവ്

മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്. കാന്‍സര്‍ രോഗിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ നന്ദു മഹാദേവയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബയോപ്‌സിക്ക് സാമ്പിള്‍ കൊടുത്ത് റിസള്‍ട്ടിനു…

0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം നാല്…

0 Comments

കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്; സംഭവ ശേഷം പ്രതി പോയത് മുൻ വാർഡ് മെമ്പറുടെ വീട്ടിലേക്ക്; കോതമംഗലത്ത് മകൻ അമ്മയെ വെട്ടികൊന്നതിന് പിന്നിൽ..?

എറണാകുളം: ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകന്‍ വെട്ടിക്കൊന്നു. കോതമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പൻ്റെ ഭാര്യ കാര്‍ത്തിയാനി (61) ണ്…

0 Comments

പ്രളയാനന്തര കേരളം; റെക്കോര്‍ഡ്‌ വേഗത്തില്‍ പൂര്‍ത്തിയായത്‌ 7063 വീടുകള്‍; കൂടുതല്‍ തൃശൂര്‍ ജില്ലയില്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 7063 എണ്ണത്തിന്‍റെ നിര്‍മാണം റെക്കോഡ്‌ വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എട്ടുമാസം കൊണ്ടാണ്‌ ഇത്രയും വീടുകള്‍ യാഥാര്‍ഥ്യമാക്കിയത്‌.…

0 Comments

പ്രളയ ദുരന്തം; 35.99 കോടി ചിലവില്‍ കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍; സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതാ ഡ്രൈവര്‍മാര്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങിനെ

പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍…

0 Comments