ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നാട്; രോഗികളാവാൻ ഇത് മാത്രം പോരെ; ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയാണ് അധികൃതര്‍
കോഴിക്കോട്: ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നമ്മുടെ നാട്ടിൽ രോഗികളുടെ എണ്ണം കൂടിവരുന്നു. ഇതിനൊരു മാറ്റം വരുത്താനുള്ള ശ്രമം നടത്തുകയാണ്…