ബിഹാറില്‍ 80,000 മുസ്ലിം വോട്ടുകൾ ഒഴിവാക്കാൻ ശ്രമം; വോട്ടർമാരെ ഒഴിവാക്കാനായി അപേക്ഷ നല്‍കിയത് ബി.ജെ.പി; എം.എല്‍.എ പവന്‍ കുമാര്‍ ജയ്സ്വാളിൻ്റെ പേഴ്സണൽ സ്റ്റാഫും; സംഭവം കൂടുതൽ അറിയാം..

പാട്‌ന: ബിഹാറില്‍ 80,000 മുസ്‌ലിം വോട്ടര്‍മാരെ ഒഴിവാക്കാൻ ശ്രമം നടക്കുന്നതായി 'ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്' റിപ്പോർട്ട് ചെയ്തു. മുസ്‌ലിം വോട്ടുകള്‍ നോക്കി വോട്ടർ ലിസ്റ്റിൽ നിന്നും വെട്ടാനാണ്…

0 Comments