കാസറഗോഡ് സംഘടിപ്പിച്ച സംഗീത പരിപാടിക്കെതിരെ അമർഷം പുകയുന്നു; സമ്മിശ്ര പ്രതികരണം; ഒഴിവായത് വലിയ ദുരന്തം; പോലീസ് നടത്തിയ ലാത്തിച്ചാർജ്ജും അനുമതി നൽകിയ സംഭവവും; കൂടുതൽ അറിയാം..
കാസറഗോഡ്: ഫ്ലീ എന്ന പേരില്‍ കാസറഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സംഘടിപ്പിച്ച പരിപാടിക്കെതിരെ സമ്മിശ്ര പ്രതികരണം. പാട്ടുകാരനും സോഷ്യൽ മീഡിയ താരവുമായ ഹനാൻ…
0 Comments
25/11/2025