Trending News
ലോകസഭയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി; ഭരണഘടനയിന്മേൽ നടത്തിയ ചർച്ചയിൽ സംഭവിച്ചത്..
ദില്ലി: ലോകസഭയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിന്മേൽ നടത്തിയ ചർച്ചയിൽ മണിക്കൂറുകളോളം മോദി സംസാരിച്ചു. ഇതിനിടെയാണ് രാഹുലിനും പ്രിയങ്ക ഗാന്ധിക്കും മറുപടിയെന്നോണം മോദിയുടെ കടന്നാക്രമണം. കോൺഗ്രസ് ഭരണകാലത്ത...
- more -Sorry, there was a YouTube error.