Trending News
ബി.ജെ.പി യുടെ ആദ്യ വനിതാ മുഖ്യമന്ത്രി; ഡൽഹിയിൽ രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ബനിയ വിഭാഗത്തിൽപെട്ട നേതാവ്; ശക്തമായ വോട്ട് ബാങ്ക്; മോദി നടത്തിയ നീക്കങ്ങൾ ഇങ്ങനെ..
ദില്ലി: ആം ആദ്മി പാർട്ടിയിൽ നിന്നും ഭരണം പിടിച്ചെടുത്ത ബി.ജെ.പി ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു. രേഖ ഗുപ്തയാണ് ഡൽഹി മുഖ്യമന്ത്രി. ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. വ്യാഴാഴ്‌ച ഉച...
- more -Sorry, there was a YouTube error.