29ാംമത് രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

കയ്യൂർ (കാസറഗോഡ്): കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥക്ക് കയ്യൂരിൽ തുടക്കമായി. ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ എം രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെ...

- more -