ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ദേശീയപാത 66 ലെ ആദ്യ റീച്ചിൽ പരാതികൾക്ക് പരിഹാരം കണ്ടില്ല; പ്രതിഷേധവുമായി മുൻ മന്ത്രിയുടെ മകൻ; മഞ്ചേശ്വരത്ത് നിന്നും പദയാത്ര തുടങ്ങി; ഫ്ലാഗ് ഓഫ് നടത്തി എ.കെ.എം അഷ്റഫ് എം.എൽ.എ; കൂടുതൽ അറിയാം..
കാസറഗോഡ്: ദേശീയപാത 66 ൽ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥർ തയ്യറാവാത്തതിൽ ദേശീയ പാത അതോറിറ്റിക്കും നിർമ്മാണ കമ്പനിക്കും എതിരെ ജില്ലയിൽ പ്രതിഷേധം…
0 Comments
15/10/2025