Trending News
ദില്ലിയിൽ ശനിയാഴ്ച്ച രാത്രിയുണ്ടായത് അസാധാരണ സംഭവം; മരണപ്പെട്ടവരുടെ എണ്ണം18 ആയി ഉയര്‍ന്നു; പരിക്കുകളോടെ നിരവധിപേർ ആശുപത്രിയിൽ
ദില്ലി: ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ തിക്കും തിരക്കും കാരണം വൻ അപകടം. മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. മരിച്ചവരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര...
- more -Sorry, there was a YouTube error.