വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടി.വി.കെ അധ്യക്ഷൻ; വിജയ് എം.കെ സ്റ്റാലിനെ വെല്ലുവിളിച്ചു; സംഭവത്തിൽ സംശയം പ്രകടിപ്പിച്ചു; രാഷ്ട്രീയത്തിൽ ശക്തമായി തുടരും; കൂടുതൽ അറിയാം..

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ…

0 Comments