തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും നടന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തില്‍ പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ…