Categories
മുളിയാർ മുൻ പഞ്ചായത്ത് അംഗം സുന്ദരൻ അമ്മങ്കോട് നിര്യാതനായി
Trending News
കാസറഗോഡ് നഗരസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായി; 39 വാർഡുകളിൽ 24 എണ്ണവും സ്വന്തമാക്കി യു.ഡി.എഫ്; കരുത്ത് കാട്ടി മുസ്ലിം ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പ് വിധി നിർണ്ണയത്തിൽ മുസ്ലിം ലീഗിന് ഇരട്ടി മധുരം; മത്സരിച്ച മുതിർന്ന ലീഗ് താക്കളെല്ലാം വിജയിച്ചു; വനിതാ ലീഗ് നേതാക്കൾക്കും വിജയം; കൂടുതൽ അറിയാം..
മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം..

മുളിയാർ(കാസറഗോഡ്): അമ്മങ്കോട് ഗോളിയടുക്കം സ്വദേശിയും മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, ദളിത് ലീഗ് ഭാരവാഹിയുമായിരുന്ന സുന്ദരൻ അമ്മങ്കോട് നിര്യാതനായി. 54 വയസ്സായിരുന്നു. സാവിത്രിയാണ് ഭാര്യ. പരേതരായ കുഞ്ഞ, എങ്കിട്ടി എന്നിവരുടെ മകനാണ്. മക്കൾ: സുജിത്ര, സന്ധ്യ, സുപ്രിയ. മരുമക്കൾ: സനോജ് പുളുവിഞ്ചി, ആൽവിൻ തൃശൂർ. സഹോദരങ്ങൾ: രാഘവൻ, പരേതരായ സീതാരാമ, ബാബു, അമ്മാളു. വെള്ളിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Also Read











