പെരുന്നാൾ കിറ്റ് നൽകി ഐ.എൻ.എൽ നെല്ലിക്കുന്ന് മേഖലാ കമ്മിറ്റി

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing പെരുന്നാൾ കിറ്റ് നൽകി ഐ.എൻ.എൽ നെല്ലിക്കുന്ന് മേഖലാ കമ്മിറ്റി

നെല്ലിക്കുന്ന്: ചെറിയ പെരുന്നാൾ തലേന്ന് കിറ്റ് നൽകി ഐ.എൻ.എൽ നെല്ലിക്കുന്ന് മേഖലാ കമ്മിറ്റി മാതൃകയായി. ചടങ്ങ് ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് കുഞ്ഞാമു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.
ബി.എം അഷ്റഫ് മുഖ്യാതിഥിയായി. ഗഫൂർ ഹാജി, എൻ.എം സാഹിബ്, ഷാഫി ബങ്കരക്കുന്ന്, ഹനീഫ്, സോൾക്കർ, മുഹമ്മദലി നെല്ലിക്കുന്ന്, സത്താർ, റഹീം, ഉമൈർ തളങ്കര എന്നിവർ നേതൃത്വം നൽകി.

0Shares