Online Malayalam News Site

കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം പല തന്ത്രങ്ങളും നോക്കി; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന: മന്ത്രി വീണാ ജോര്‍ജ്

‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി സന്ദർശനം

0 Comments

സി.പി.എം അംഗത്തെ വിജയിയായി പ്രഖ്യാപിച്ചത് മുന്‍സിഫ് കോടതി വിധി; ലീഗ് അംഗത്തെ അയോഗ്യനാക്കി

വിവരങ്ങള്‍ പഞ്ചായത്ത്‌രാജ് ചട്ടപ്രകാരം നിശ്ചിത ഫോറത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല

0 Comments

ലോക റേഡിയോ ഗ്രാഫി ദിനം; അനാവശ്യമായ എക്സ്റേ- സി.ടി സ്‌കാനിങ്ങുകൾ ഒഴിവാക്കണം, രോഗികളുടെ സുരക്ഷ എന്നതാണ് റേഡിയോ ഗ്രാഫിദിന സന്ദേശം

ഡോ. ഉകാസ് അഹമ്മദ് ആശുപത്രി ജീവനക്കാർക്ക് ക്ലാസ് എടുത്തു

0 Comments

അരുണാചല്‍ പ്രദേശ് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം; 39 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും പാര്‍ട്ടിക്ക് ശക്തമായ പിന്തുണ

ജനഹൃദയങ്ങളില്‍ ബി.ജെ.പിക്ക് ശക്തമായ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം

0 Comments

ഡോക്ടര്‍മാരുടെ സേവനം ഒരാഴ്‌ച സൗജന്യം; വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്‌തു, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി സൗകര്യം

ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് സ്വാഗതം പറഞ്ഞു

0 Comments

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോണ്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു, സന്ദേശം പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്ക്‌

കേരള സംസ്ഥാന സെക്രട്ടേറിയറ്റിന് സുരക്ഷ ശക്തമാക്കി

0 Comments

സബ് ജില്ലാ സ്‌കൂള്‍ കലോത്സവം; ഒമ്പത് മുതല്‍ ഇരിയണ്ണി ജി.വി.എച്ച്.എസ് സ്‌കൂളിൽ, തിരഞ്ഞെടുക്കപ്പെട്ട 5800 പ്രതിഭകള്‍ 284 ഇനങ്ങളിലായി മത്സരിക്കും

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് കലോല്‍സവം നടക്കുന്നത്

0 Comments

കോടികൾ വിലവരുന്ന മയക്കുമരുന്ന്; പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത് ഹെറോയിന്‍

മറ്റ് രാജ്യങ്ങളില്‍ നിന്ന് അസമില്‍ എത്തിച്ച്‌ കേരളത്തിലേക്ക് കടത്തിയതാകാനാണ് സാധ്യതയെന്ന്

0 Comments