Online Malayalam News Site

വകുപ്പുകളും കിട്ടി; സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം, ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം

30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ചു സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ്

0 Comments

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിൻ്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാൻ്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്

പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസം നിറവേറ്റുമെന്നും ഹാരിസ് ബീരാന്‍

0 Comments

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനത്തിൽ യുവതി മൊഴി മാറ്റി പറഞ്ഞു; പറഞ്ഞതെല്ലാം നുണയാണ്, ഭർത്താവ് രാഹുൽ നിരപരാധി

രാഹുലിൻ്റെ വീട്ടില്‍ നിന്ന് പോകാന്‍ താൽപര്യമുണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു

0 Comments

ആരാധന കേന്ദ്രങ്ങൾ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; കാസർകോട്ടെ കൊലക്കേസ് പ്രതിയുടെ പേരില്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.? പോലീസ് അന്വേഷണം തുടങ്ങി

സാമൂഹ്യ മാധ്യമ അകൗണ്ടുകൾ പൊലീസ് പരിശോധിച്ച്‌ വരികയാണ്

0 Comments

‘എൻ്റെ തെറ്റുകള്‍ പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’; ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി സാനിയ മിർസ, എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു, സാനിയ പറയുന്നു

ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക

0 Comments

നിയമസഭാ സമ്മേളനം; മദ്യനയ അട്ടിമറിയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ്, വിവാ​ദങ്ങൾ ഉയര്‍ത്തി നടുത്തളത്തിൽ ഇറങ്ങി സർക്കാരിനെ പ്രതിരോധിച്ച്‌ പ്രതിപക്ഷം

ബാർ കോഴ, സി.എം.ആർ.എൽ വിവാ​ദങ്ങൾ സഭയില്‍ ഉയര്‍ത്തി സർക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം

0 Comments