Categories
education Kerala

കലാലയങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി; ചീഫ് ജസ്റ്റിസുമായി ചര്‍ച്ചനടത്തണമെന്ന് സ്പീക്കര്‍

പ്രഭാവര്‍മയുടെ ‘ശ്യാമമാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിയല്ല.

ക്യാംപസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റീസിനോട് സംസാരിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രഭാവര്‍മയുടെ ‘ശ്യാമമാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിയല്ല. ശ്യാമമാധവ’മാണ് പുരസ്കാരത്തിന് ഏറ്റവും അര്‍ഹമായ കൃതിയെന്നും സ്പീക്കര്‍ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍നിന്ന് ചോര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. റിപ്പോര്‍ട്ട് സഭയില്‍വരും മുന്‍പ് വിവരങ്ങള്‍ പുറത്തുവന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നാണ് പറഞ്ഞത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *