പെട്രോള്‍ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ പെട്ടെന്ന് പടര്‍ന്നു; അന്വേഷണം തുടങ്ങി
തീ പടരാൻ സഹായിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നോ
തീ പടരാൻ സഹായിക്കുന്ന വസ്തുക്കള്‍ ഉണ്ടായിരുന്നോ
അകാലമരണത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു
തീപിടിച്ചാല്‍ വാഹനം ഓഫ് ചെയ്ത് സുരക്ഷിത അകലം പാലിക്കുക
ക്ഷേമപെൻഷൻ കൂടില്ല. 1600 രൂപ തന്നെ പെൻഷൻ തുടരും
പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭീതി, തീ പടര്‍ന്നതിനു ശേഷം വീണ്ടും ശ്രമം തുടരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
യാത്രാസംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷനൽ ഡയറക്ടർമാരുടെ പേര് ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയൽ അയച്ചിരുന്നു.
വൻതോതിൽ പണം ചെലവാക്കി ബോധവൽക്കരണം
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു.എ.പി.എ ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്
ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് ഇവർ നായ്ക്കുട്ടിയ്ക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി.
ശുചീകരണ ജോലിക്കാര്‍ ആരും പട്ടികജാതിയില്‍പ്പെടുന്നവരല്ല