മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതി; കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌ത പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ റിമാണ്ടിൽ

2012 മുതലുള്ള കാലയളവിലും കേസുണ്ട്

0 Comments

മഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി; വിദ്യയുടെ മരണശേഷം വീട്ടുകാര്‍ നക്ഷത്രയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മകളെ താൻ വളര്‍ത്താമെന്ന് ശാഠ്യം പിടിച്ചു

0 Comments

സി.പി.എം ലോക്കൽ സെക്രട്ടറിയായത് ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച ശേഷം; നിർധനർക്ക് വീട് വെക്കാൻ ഈ നേതാവ് 25 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ ഭൂമി നൽകും

സി.പി.എം ബ്രാഞ്ച് ഓഫീസിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ഭൂമി നൽകാൻ തീരുമാനിച്ചത്

0 Comments

മരണം മാടിവിളിക്കുന്ന മാലിന്യങ്ങൾ; മഴയ്‌ക്കൊപ്പം മാരക രോഗങ്ങളും പടരുമെന്ന ഭീതിയിൽ കാസർകോട് നഗരപ്രദേശങ്ങൾ, മാലിന്യം തള്ളുന്നത് തടയാനാവാതെ അധികൃതർ

പദ്ധതികൾ മിക്കതും കടലാസ്സിൽ ഒതുങ്ങുകയാണ്

0 Comments

പ്രവാസി യുവതി ജീവനൊടുക്കിയ കേസില്‍ കൂട്ടുകാരിക്കെതിരെ പൊലീസ് അന്വേഷണം; വീട് ജപ്‌തിക്ക് ഇടയാക്കിയ വിശ്വാസ വഞ്ചനയാണ് ആത്മഹത്യക്ക് കാരണം

ഗൃഹപ്രവേശന ദിവസം ബാങ്ക് ജപ്‌തി ഭീഷണി മുഴക്കി

0 Comments

വിദ്യ കാസർകോട് കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചു; പോലീസ് കേസെടുത്തു, അന്വേഷണം ആരംഭിച്ചു

മഹാരാജാസിൽ പഠിപ്പിച്ചു എന്ന സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയത്

0 Comments

നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി വ്യവസായ മേഖലയില്‍ കൊറഗ കോളനിയിലെ യുവതീ യുവാക്കൾ; 13 പേര്‍ ജോലിയിൽ പ്രവേശിക്കും

തലശ്ശേരി എന്‍.ടി.ടി.എഫ് ക്യാമ്പസിലാണ് പരിശീലനം നല്‍കിയത്

0 Comments

മഞ്ചേശ്വരം കോഴക്കേസില്‍ വിചാരണ തുടങ്ങുന്നു; കെ.സുരേന്ദ്രന്‍ നേരിട്ട് ഹാജരാകാന്‍ ജില്ലാ കോടതി നോട്ടീസയച്ചു

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്

0 Comments