ഇരട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; അതീവ ജാഗ്രതയിൽ സംസ്ഥാനം, ശക്തമായ മഴ തുടരും, അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്

എല്ലാ ജില്ലകളിലും 24x 7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ

0 Comments

കാന്താരക്ക് ശേഷം പ്രേക്ഷക സ്വീകാര്യത നേടി ഒരു ചിത്രം; രാജ്.ബി ഷെട്ടിയുടെ ടോബി, സിനിമയിൽ വൈകാരിക രംഗങ്ങള്‍ നിരവധി

മലയാളിയും നവാഗതനുമായ ബാസില്‍ അല്‍ചാലക്കല്‍ സംവിധാനം ചെയ്‌ത സിനിമ

0 Comments

കരുവന്നൂര്‍ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ സി.പി.എം; നിക്ഷേപകരെ നേതാക്കള്‍ നേരിട്ട് കാണും, പണം മടക്കി നല്‍കാൻ നടപടി സ്വീകരിക്കാൻ തീരുമാനം

റവന്യു റിക്കവറി നടപടികള്‍ വേഗത്തിലാക്കിയും നിക്ഷേപം സ്വീകരിച്ചും പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്

0 Comments

ഡോ. വന്ദനാദാസിന്‍റെ കൊലപാതകം; പ്രതിയെ കീഴ്‌പ്പെടുത്താതെ ഭയന്നോടി എന്ന ആരോപണം, എ.എസ്.ഐമാർക്ക് എതിരെ വകുപ്പുതല അന്വേഷണം

വിമര്‍ശനം കൃത്യവിലോപം കൂടാതെ പൊലീസിൻ്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന പ്രവൃത്തിയാണ്

0 Comments

നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിൻ തമിഴ്‌നാട്ടിൽ നിന്ന് പോലീസ് പിടിയിലായി

കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാൽ ആക്രമിക്കാനുള്ള പരിശീലനം നായകൾക്ക്

0 Comments

മരിച്ചയാളുടെ മെനിസ്‌കസ് മറ്റൊരാളുടെ കാൽമുട്ടിൽ മാറ്റിവച്ചു; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നത് സംസ്ഥാനത്ത് ആദ്യം

മുട്ട് സുഗമമായി വളയ്ക്കാൻ സഹായിക്കുന്നത് മെനിസ്‌കസാണ്

0 Comments

വസ്ത്രം വിശ്രമ മുറിയിൽ അലക്കിയിടുന്നു; വീട്ടില്‍ നിന്ന് യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ എത്തണം, പൊലീസുകാർക്ക് സർക്കുലർ

ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും യൂണിഫോം ധരിക്കണം

0 Comments

കര്‍ഷകര്‍ക്ക് ബാങ്ക് 1,759 കോടി വായ്‌പ നല്‍കും; നബാര്‍ഡില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്‌പയെടുത്ത് നല്‍കുന്നതിന് നടപടി

താലൂക്ക് തലത്തില്‍ 77 ബാങ്കുകളിലൂടെയാണ് ഈ വായ്‌പകള്‍

0 Comments