അഹമ്മദ് ദേവർ കോവിലും ആൻ്റെണി രാജുവും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29ന് നടക്കും

ഇരുവർക്കും പകരമായി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും

0 Comments

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

കുറ്റപത്രം ചൊവ്വാഴ്‌ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും

0 Comments

കെ.സുധാകരന് സുഖമില്ല; അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ?, കോൺ​ഗ്രസുകാർ അഴിഞ്ഞാടിയെന്ന് ഇ.പി ജയരാജൻ

വി.ഡി സതീശനും കെ.സുധാകരനും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ഇ.പി ജയരാജൻ

0 Comments

കോൺഗ്രസ് മാർച്ച് അക്രമാസക്തം; പൊലീസിന് നേരെ കല്ലെറും, ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു, രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് ദേഹാസ്വാസ്ഥ്യം

0 Comments

ലൈംഗിക അതിക്രമ കേസ്; മുൻ ഗവൺമെണ്ട് പ്ലീഡർ പി.ജി മനുവിൻ്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തുവെന്നാണ് പി.ജി മനുവിനെതിരായ കേസ്

0 Comments