സെഞ്ച്വറി മാറ്റ്‌റസിന്റെ അള്‍ട്ടിമേറ്റ് എമര്‍ജിങ് ഡീലറായി കാഞ്ഞങ്ങാട്ടെ റോയല്‍ ഡെക്കര്‍

കണ്ണൂര്‍: പ്രമുഖ ബെഡ് നിര്‍മാതാക്കളായ സെഞ്ച്വറി മാറ്റ്‌റസിന്റെ 2017 ലെ ദി അള്‍ട്ടിമേറ്റ് എമര്‍ജിങ് ഡീലറായി കാഞ്ഞങ്ങാട്ടെ റോയല്‍ ഡെക്കറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുവര്‍ഷമായി കാഞ്ഞങ്ങാട്ടെ അതിഞ്ഞാലില്‍…

0 Comments

പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ 32 പേരെ കൊന്നുകളഞ്ഞു: അബ്ദുല്‍ ഹമീദ് രാംനാട്

  കാസര്‍കോട്: ഒരു കാലത്ത് ദളിതുകളേയും, മുസ്ലിംകളേയും ഇല്ലായ്മ ചെയ്യാന്‍ കാരണങ്ങളുണ്ടാക്കി കലാപങ്ങളൂം, കൊലകളും നടത്തിയ സംഘ് പരിവാര്‍ ഇന്ന് ഒരു കാരണവുമില്ലാതെ വെറും പശുവിന്റെ പേരില്‍…

0 Comments

മാവുങ്കാലിലെ സംഘര്‍ഷം: ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വ്വകക്ഷി ആഹ്വാനം

 കാസര്‍കോട്:  അനിഷ്ട സംഭവങ്ങളുണ്ടായ മാവുങ്കാലിലും പരിസരങ്ങളിലും ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനും  ജില്ലയിലാകെ  സമാധാനം നിലനിര്‍ത്താനും സര്‍വ്വകക്ഷിസമാധാന യോഗ ആഹ്വാനം. ജില്ലാകലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന…

0 Comments

മാവുങ്കാലിലെ അക്രമം: ബി.ജെ.പി ദേശീയപാത ഉപരോധിച്ചു

കാഞ്ഞങ്ങാട്: മാവുങ്കാല്‍, കോട്ടപാപറ, നെല്ലത്തറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവത്തില്‍ പോലീസിന്റെ ഏക പക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍പ്പെട്ട കോട്ടപ്പാറ ജംഗഷനില്‍ റോഡ്…

0 Comments

കുട്ടികള്‍ക്ക് ഇനി മൂക്കു പൊത്തണ്ട, വെള്ളിക്കോത്ത് സ്‌കൂളിന് സ്മാര്‍ട് ടോയ്‌ലറ്റ്

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് എം.പി.എസ് ജി.വി.എച്ച്.എസ്.എസ് എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ഇനി മൂക്കു പൊത്തി ശുചിമുറിയില്‍ പോകേണ്ട കാര്യമില്ല. പൂര്‍വ വിദ്യാര്‍ഥികളും പ്രവാസികളും ഉള്‍പ്പെട്ട ആല്‍ത്തറക്കൂട്ടം എന്ന കൂട്ടായമ…

0 Comments

കെ.ടി.ചന്ദ്രന് രാഷ്ട്രപതിയുടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അവാര്‍ഡ്

കാഞ്ഞങ്ങാട്: അപകടമുഖങ്ങളിലെ രക്ഷാദൗത്യങ്ങളിലൂടെ ശ്രദ്ധേയനായ കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ കിഴക്കേ വെള്ളിക്കോത്ത് കുതിരുമ്മല്‍ വീട്ടിലെ കെ.ടി.ചന്ദ്രനു അര്‍ഹതയ്ക്കുള്ള അംഗീകാരമായി രാഷ്ട്രപതിയുടെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ അവാര്‍ഡ്.…

0 Comments

ജനാധിപത്യവും മതേതരത്വവും പരിസ്ഥിതിയും കാത്തുസൂക്ഷിക്കാന്‍ ജാഗ്രതപാലിക്കണം:  റവന്യു മന്ത്രി

കാസര്‍കോട്: ഭരണഘടന ഉറപ്പ് നല്‍കുന്ന രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും പരുക്കേല്‍ക്കാതിരിക്കാന്‍ സമൂഹം ജാഗ്രതപാലിക്കണമെന്നും രാഷ്ട്ര ശില്‍പികളുടേയും സ്വാതന്ത്ര്യ സമരപോരാളികളുടേയും രക്തസാക്ഷികളുടേയും സ്വപ്നങ്ങള്‍ പൊലിയാതെ കാത്തുസൂക്ഷിക്കണമെന്നും റവന്യു, ഭവന…

0 Comments

പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: വസ്ത്രം അലക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ പെരുമ്പള…

0 Comments

അനധികൃതമണല്‍ക്കടത്തിനെതിരേ പോലീസ് നടപടി ശക്തമാക്കി, ഇതുവരെ 891 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: അനധികൃതമണല്‍ക്കടത്തുന്നവരേയും കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിയുന്നവരേയും പിടികൂടാന്‍ പോലീസ് നടപടി ശക്തമാക്കി. മണല്‍ക്കടത്ത് തടയുന്നതിനായി പിഴസംഖ്യ ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട്  ഈ…

0 Comments

ചേരൂരില്‍ യുവതിയെ ഒഴുക്കില്‍പെട്ട് കാണാതായി

കാസര്‍കോട്: യുവതിയെ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായതായി സംശയം. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22)യെയാണ് ചേരൂര്‍ പുഴയില്‍ കാണാതായെന്നു നാട്ടുകാര്‍ സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വീടിനു സമീപത്തെ…

0 Comments