കൂളികാട് ട്രേഡ് ലിങ്ക്സ് നവീകരിച്ച ഷോറൂം ജനങ്ങള്‍ക്കായി തുറന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കൂളികാട് ട്രേഡ് ലിങ്ക്സ് നവീകരിച്ച ഷോറൂം ജനങ്ങള്‍ക്കായി തുറന്നു

കാഞ്ഞങ്ങാട്: വിലക്കുറവ്, സത്യസന്ധത, മികച്ച സേവനം എന്നിവയാല്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ പ്രവര്‍ത്തനത്താല്‍ ജനമനസുകളില്‍ സ്വന്തമായി ഇടം നേടിയ ‘കൂളികാട്’ തങ്ങളുടെ നവീകരിച്ച ഷോറൂം തുറന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സഹോദരസ്ഥാപനമായ ‘കൂളികാട് ട്രേഡ് ലിങ്ക്സ്’ ആണ് നവീകരണത്തിന് ശേഷം ജനങ്ങള്‍ക്കായി തുറന്നത്.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് നടന്ന ഉത്ഘാടനം കൂളികാട് കുഞ്ഞബ്ദുള്ള ഹാജി നിര്‍വഹിച്ചു. ഗൃഹ നിര്‍മ്മാണത്തിന് ആവശ്യമായ, സാനിവെയേഴ്സ്, സി.പി ഫിറ്റിംഗ്സ്, പ്ലംബിംഗ് മെറ്റീരിയല്‍സ്, ഡോര്‍ – ലോക്ക് ഫിറ്റിംഗ്സ് , വുഡന്‍ ഫ്ലോര്‍സ്, വാള്‍ പേപ്പേഴ്സ് തുടങ്ങി, ഒരു വീടിന് ആവശ്യമായ എല്ലാം ഒരിടത്ത് തന്നെ ലഭിക്കുമെന്നതാണ് കൂളികാട് ട്രേഡ് ലിങ്ക്സ്നെ സമാനമായ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വിത്യസ്തമാക്കുന്നത്.

0Shares