മുഖ്യമന്ത്രി കാസർകോട്ട്; അതിരില്ലാത്ത ആവേശം; കള്ളക്കഥകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡിറ്റക്ഷന്‍ സെന്റർ കേന്ദ്രങ്ങള്‍ ചിലരെ പൂട്ടാനെന്ന് മുഖ്യമന്ത്രി

ബി.ജെ.പിയുടെ ശക്തി കൊണ്ടല്ല നേമത്ത് അവര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ സഹായം കൊണ്ടാണ്. ബി.ജെ.പി തുറന്ന അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്യും.

0 Comments

കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്; കാസർകോട് 80; രോഗവിമുക്തി 1946; സമ്പർക്കം 2115

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4606 ആയി

0 Comments

ചൂടു കൂടുന്നു; ആരോഗ്യത്തില്‍ വേണം കരുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച് കഴിഞ്ഞ് 3 മണി വരെയുള്ള സമയം വിശ്രമിക്കുകയും രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുകയും ചെയ്യണം.

0 Comments

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സി വിജില്‍ ആപ്പ് വഴി ജില്ലയില്‍ ലഭിച്ചത് 1258 പരാതികള്‍

അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍.

0 Comments

അവശ്യ സര്‍വ്വീസ് വോട്ടര്‍: കാസർകോട് ജില്ലയിൽ ആദ്യ ദിനം 308 പേര്‍ വോട്ട് ചെയ്തു

കാസര്‍കോട് മണ്ഡലത്തില്‍ 10 പേരും മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരാളും ഉദുമ മണ്ഡലത്തില്‍ 59 പേരും കാഞ്ഞങ്ങാട് 65 പേരും തൃക്കരിപ്പൂര്‍ 173 പേരുമാണ് വോട്ട് ചെയ്തത് .

0 Comments

കേരളത്തിൽ ഇന്ന് 1549 പേര്‍ക്ക് കോവിഡ്; കാസർകോട് 98; രോഗവിമുക്തി 1897; 2 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഏപ്രിൽ അഞ്ചിനും ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസ് നടത്തും

ഉദ്യോഗസ്ഥർക്ക് ഉപകാരപ്രദമാകുന്ന പ്രകാരം സ്റ്റോപ്പുകൾ ഉറപ്പു വരുത്താൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു നിർദേശം നൽകി.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ല: ജില്ലാ കളക്ടർ

തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്തില്ലെന്ന് തീരുമാനിച്ചതാണ്.

0 Comments

കേരളത്തില്‍ ഇന്ന് 2216 പേര്‍ക്ക് കൊവിഡ്; കാസര്‍കോട് 163; ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1931 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വൻ ഗൂഢാലോചന: യു.ഡി.എഫ്

ഉത്തരേന്ത്യയിലെന്ന പോലെ ബി ജെ.പിക്ക് കൂട്ടുനിന്ന് ജനാധി പത്യത്തെ കളങ്ക പ്പെടുത്താനുള്ള നീക്കത്തെ ചെറുത്ത് തോൽപിക്കുമെന്ന്നേതാക്കൾ പറഞ്ഞു.

0 Comments