കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഫെസിലിറ്റേഷന്‍ സെന്റര്‍ സൗകര്യം; ഏപ്രില്‍ മൂന്ന് വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം

തിരിച്ചറിയല്‍ രേഖയും നിയമന ഉത്തരവിന്‍റെ പകര്‍പ്പുമായി ഹാജരാകുന്നവര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വോട്ട് ചെയ്യാം.

0 Comments

ബി. എൽ. ഒമാർ വേട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നത് അതത് വോട്ടർമാർക്ക് തന്നെയായിരിക്കണം: ജില്ലാ കളക്ടർ

വോട്ടർ സ്ലിപ്പ് അടിയന്തരമായി വിതരണം ചെയ്യണം. സ്ലിപ്പ് ഇനിയും ലഭിച്ചിട്ടില്ലാത്ത സമ്മതിദായകർ ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

0 Comments

കോവിഡ്: കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമെന്ന് കൊറോണ കോർ കമ്മിറ്റി; കുടുംബശീയുമായി സഹകരിച്ച് വാക്‌സിനേഷൻ ഊർജിതമാക്കും

കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണമുള്ളവരും ഉൾപ്പെടെയുള്ളവർ ആർ.ടി. പി. സി. ആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കളക്ടർ പറഞ്ഞു.

0 Comments

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

തെരഞ്ഞെടുപ്പ് ഗൈഡ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസിന് നല്‍കി പ്രകാശനം ചെയ്തു.

0 Comments

പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

വീട്ടിലെത്തിയാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകി കുളിച്ച് വൃത്തിയായതിനു ശേഷം മാത്രമേ വീട്ടുകാരുമായി ഇടപഴകാവൂ.

0 Comments

സംസ്ഥാന സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ ചില ഉദ്യോഗസ്ഥർ; കൊവിഡ് സെക്ട്രൽ മജിസ്ട്രേറ്റും പണി തുടങ്ങി; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി

ഒറ്റക്കിരിക്കുന്നവരെയും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വരുന്നവരെയും മാസ്ക് മുഖത്ത് വെച്ചില്ലെന്ന് പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ എഴുതി കൊണ്ടുപോവുകയാണ്.

0 Comments

കേരളത്തിൽ ഇന്ന് 2653 പേര്‍ക്ക് കൊവിഡ്; കാസർകോട് 167; രോഗമുക്തി 2039 ; പുതിയ ഹോട്ട് സ്‌പോട്ടുകൾ 11

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അനുമതി നിര്‍ബന്ധം

വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേദിവസമായ ഏപ്രില്‍ അഞ്ചിനും അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യത്തിനാണ് അനുമതി വേണ്ടത്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി എം.സി.എം.സിക്ക് നല്‍കണം: കളക്ടര്‍

അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി, ആരാണ് പ്രസാധകന്‍, ആരാണ് ഓര്‍ഡര്‍ ചെയ്തത്, അതിന്‍റെ കണക്ക് എന്നിവ പ്രസുകള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം.

0 Comments

മയക്കുമരുന്ന്, പീഡനം ഉള്‍പ്പെടെ ധാരാളം ക്രിമിനല്‍ കേസുകളില്‍ പ്രതി; ജാമ്യമെടുക്കാതെ മുങ്ങി നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളി ഒടുവില്‍ പോലീസ് പിടിയില്‍

ഉദുമ പടിഞ്ഞാറിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

0 Comments