ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു; അറസ്റ്റ് ജില്ലാ പോലീസ് മേധാവി പി.ബിജോയ്‌ ഐ.പി.എസിൻ്റെ നിർദേശത്തിൽ

പ്രതിയെ തന്ത്രപ്രധാന നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു

0 Comments

വിനോദ് കുമാര്‍ പള്ളയില്‍ വീടിൻ്റെ മൃതദേഹം സംസ്‌കരിച്ചു; യുവ രാഷ്ട്രീയ പ്രവർത്തകൻ്റെ അകാല വിയോഗം പ്രസ്ഥാനത്തിന് ഉണ്ടാക്കിയത് നഷ്‌ടം

അതിശയിപ്പിക്കുന്ന രാഷ്ട്രീയ പക്വതയും അതിലേറെ തന്ത്രവുമറിയുന്ന നേതാവായിരുന്നു

0 Comments

ഒരേ ദിവസം രണ്ട് ബൈക്കുകള്‍ കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കളും മൂന്ന് കുട്ടികളും അറസ്റ്റില്‍; ആക്രിക്കടയില്‍ കഷണങ്ങൾ ആക്കിയ ബൈക്കുകള്‍ കണ്ടെത്തി

രണ്ടുപേര്‍ക്ക് പൊവ്വലില്‍ ആക്രിക്കടയുണ്ട്

0 Comments

കാസർകോട്- കാഞ്ഞങ്ങാട് ദേശീയപാതയിൽ വാഹന അപകടം പതിവാകുന്നു; കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ദേശീയപാത നിര്‍മ്മാണ സ്ഥലത്തെ കുഴിയിലേക്ക് മറിയുകകയായിരുന്നു

0 Comments

‘വേട്ട’ ശക്‌തമാക്കി എക്‌സൈസ്; അഞ്ചിടത്ത് നടന്ന റെയ്‌ഡിൽ ചാരായവും വ്യാജ മദ്യവും പിടികൂടി, പ്രതികൾ പിടിയിൽ

വ്യാജ മദ്യത്തിനും മയക്കുമരുന്നിനും എതിരെ എക്‌സൈസ് വേട്ട

0 Comments

കാസർകോട്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വനിതാ അംഗം റോഡരികില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

മുസ്ലിംലീഗിൻ്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് പുഷ്‌പ വിജയിച്ചത്

0 Comments

‘ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍’; കാസർകോട് 57കേസുകൾ അന്വേഷണത്തില്‍, ജാഗ്രത പാലിക്കണം എന്ന് ജില്ലാ പൊലീസ് മേധാവി, ഇരയായാല്‍ ഉടന്‍ പോലീസിൻ്റെ 1930 ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണം

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ്,ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയും

0 Comments