റെയില്‍വെ ട്രാക്കില്‍ രണ്ട് യുവാക്കള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍; മൃതദേഹത്തിന് അരികിൽ നിന്നും നാല് മൊബൈൽ ഫോൺ ലഭിച്ചു, പോലീസ് അന്വേഷണം ഊർജിതമാക്കി

അന്വേഷണത്തില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചവയാണെന്ന് വ്യക്തമാവുകയായിരുന്നു

0 Comments

ഭീഷണി മൂലം വിഷം കഴിച്ച്‌ ചികിത്സയിൽ ആയിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു; പോക്‌സോ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്‌ത യുവാവ് റിമാണ്ടിൽ

ഒളിവില്‍ പോയ അന്‍വറിനെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്

0 Comments

പൊലീസ് പിന്തുടരുമ്പോൾ കാറപകടത്തിൽ വിദ്യാർഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് എതിരെ കേസെടുത്തു, കോടതി നിർദേശ പ്രകാരം നരഹത്യക്കാണ് കേസ്

പൊലീസ് പിന്തുടർന്നതാണ് അപകടം ഉണ്ടാകാൻ കാരണമായതെന്ന് ഫർഹാസിന്‍റെ കുടുംബം

0 Comments

കൈക്കൂലി അന്വേഷണം നേരിടുന്ന പ്രൊഫസർ റിപ്പബ്ലിക് ദിന പരിപാടിയിൽ; സംഭവം പെരിയ കേന്ദ്ര സര്‍വകലാ ശാലയില്‍, വൈസ്. ചാൻസലർ ഇൻ ചാർജ് ഉൾപ്പടെ ഉള്ളവരുടെ സാന്നിധ്യത്തിൽ

സർവ്വകലാശാല ഇൻ്റേണൽ വിജിലൻസ് കമ്മിറ്റിയുടെ അന്വേഷണമുണ്ട്

0 Comments

അത്തിയടുക്കം അപകട വളവിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; വാൻ ഡ്രൈവർ മരിച്ചു, റോഡിൽ സുരക്ഷ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ല

പതിയിരിക്കുന്നത് ഡ്രൈവർമാർക്ക് അപകട കെണിയാകുന്നു

0 Comments

ലഹരിവേട്ട ശക്തമാക്കി; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയത് 73 കാരന്‍, കാറിൽ 90 കിലോ കഞ്ചാവ് കടത്ത് കേസിൽ പോലീസ് പിടികൂടി അറസ്റ്റ് ചെയ്‌തു

കഞ്ചാവ് എത്തിക്കുന്ന പ്രധാനികളാണ് ഷേക്കാലിയും മക്കളുമെന്ന് പൊലീസ്

0 Comments

കാറില്‍ കടത്തുക ആയിരുന്ന പത്ത് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; ജില്ലയിൽ വ്യാപകമായി കഞ്ചാവ് വിതരണം, പരിശോധനകൾ കർശനമാക്കി, ചില സ്ത്രീകളും മയക്കുമരുന്ന് സംഘങ്ങൾക്ക് പിന്തുണയെന്ന് പോലീസ്

കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് കാസർകോട്ടെ സമാധാനാന്തരീക്ഷം മോശമായതായും പോലീസ്

0 Comments