വൈശാഖിൻ്റെ ദുരൂഹ മരണം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അന്വേഷിക്കും; വിഷുദിവസം രാവിലെ റെയിൽവേ ഗേറ്റിന് സമീപം കൂലേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആയിരുന്നു

തന്നെ ചതിച്ച ചങ്കിനെക്കുറിച്ച് പിതാവിനോട് വെളിപ്പെടുത്തിയതിന് ശേഷമാണ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്

0 Comments

അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ നിറചിരിയോടെ കുരുന്നുകൾ എത്തി; തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്‌കൂളുകളിൽ നവാഗതരെ വരവേറ്റത് സമ്മാന പൊതികളും മധുരവും

പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരം സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ചു

0 Comments

മധൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ യു.ഡി.എഫ് മാർച്ചിൽ പ്രതിഷേധം ശക്തമായി; ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു

ഭിന്നശേഷിക്കാരുടെ സ്കോളർ ഷിപ്പ് വിതരണം എത്രയും പെട്ടന്ന് നടത്തണമെന്നും ആവശ്യപ്പെട്ടു

0 Comments

ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷം; പ്രവേശനോത്സവം ആഘോഷമാക്കി പി.ബി.എം വിദ്യാലയവും; ഉദ്‌ഘാടകനായി വിദ്യാനഗർ എസ്.ഐ; സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്തും

സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്താൻ പോലീസിനൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോർക്കണമെന്ന് എസ്.ഐ വിജയൻ മേലത്ത് പറഞ്ഞു.

0 Comments

പഴയ ഹാർബറിൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു; WASS തളങ്കര പ്രവർത്തകർ മാതൃകയായി

പൊളിച്ചു മാറ്റുകയോ, പുതുക്കുകയൊ ചെയ്യമെന്നാണ് ആവശ്യം

0 Comments

ഓവുചാലില്‍ വീണപ്പോൾ ദേഹം നിറയെ ചെളിയുമായി വീട്ടിലെത്തിയ ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണു മരിച്ചു; റേഷന്‍ കടയില്‍ പോയി മടങ്ങി വരുന്നതിനിടെ വീഴുകയായിരുന്നു

ഓവുചാലിൻ്റെ ചിലയിടങ്ങളില്‍ മാത്രമാണ് സ്ലാബുള്ളത്

0 Comments

പൊതു തെരഞ്ഞെടുപ്പ്; കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെണ്ണല്‍ ഒരുക്കങ്ങൾ പൂർത്തിയായി, സുരക്ഷ സന്നാഹം ശക്തം, ആഹ്ളാദ പ്രകടനം ആറുമണി വരെ മാത്രം

പെരിയ കേരള കേന്ദ്ര സര്‍വ്വകലാ ശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലായാണ് വോട്ടെണ്ണല്‍

0 Comments

സ്‌കൂൾ പരിസരത്ത് നിരോധിത പാൻമസാല റെയ്‌ഡ്‌; പതിമൂന്നുപേർ പിടിയിൽ, അനധികൃത മദ്യത്തിനും മയക്കുമരുന്നിനും എതിരെ കർശന നടപടിയെന്ന് പോലീസ്

കാസർകോട് വനിതാ പോലീസ് എസ്.ഐ രൂപ മധുസൂദനൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന

0 Comments

‘പച്ചമണ്ണിൻ്റെ ഗന്ധം അറിയുക പച്ചമനുഷ്യൻ്റെ രാഷ്ട്രീയം പറയുക’; എസ്.വൈ.എസ് ക്ളീനപ്പ് കേരള, ബദിയഡുക്ക സോൺതല ഉൽഘാടനം, സ്‌കൂൾ റോഡ് ശുചീകരിച്ചു

എൻമകജ സർക്കിൾ പെർള ടൗൺ ശുചീകരിച്ചു

0 Comments