വ്യാജ സിദ്ധൻ്റെ മായാ വലയത്തിൽ ആത്മീയ ചൂഷണത്തിന് ഇരയായി പ്രവാസിയുടെ കുടുംബം; മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പരാതി, അന്വേഷണത്തിൽ ആത്മീയ കേന്ദ്രത്തിൽ നിന്നും മുങ്ങിയെന്ന്

മായാവലയത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ

0 Comments

ലൈംഗീക പീഢനവും ആഭരണ കവർച്ചയും ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; പൊലീസ് കസ്റ്റഡിയിൽ പ്രതിയെ സ്വര്‍ണ്ണ കമ്മൽ കണ്ടെത്താന്‍ കൂത്തുപറമ്പിൽ തെളിവെടുപ്പിന്

പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റത് കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ ആണെന്ന് കണ്ടെത്തിയിരുന്നു

0 Comments

പിണറായി സർക്കാരിന് മലബാറിനോട് അയിത്തം; പത്താം ക്ലാസ് പാസായിട്ടും തുടർപഠനം നടത്താൻ കഴിയാതെ വിദ്യാർത്ഥികൾ പെരുവഴിയിൽ: പി.കെ ഫിറോസ്

ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

0 Comments

പാക്കം ഗവൺമെണ്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ്‌ടു പാസായ വിദ്യാർത്ഥികൾക്ക് അനുമോദനവും

ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.അരവിന്ദ മുഖ്യാതിഥിയായി

0 Comments

ഇരുപതോളം കേസുകളിലെ പ്രതി കാസര്‍കോട്ട് അറസ്റ്റിൽ; നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ഒളിച്ച് ജോലി ചെയ്യുമ്പോൾ ആണ് പിടിയിലായത്

രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റഹീമിനെ കസ്റ്റഡിയിലെടുത്തത്

0 Comments

കാറഡുക്ക അഗ്രികള്‍ച്ചര്‍ സഹകരണ സംഘം തട്ടിപ്പ്; സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്, മുഖ്യപ്രതിയെ ഉടൻ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ ശക്തമായ സമര പരിപാടികൾ

ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു

0 Comments

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ലൈംഗിക മനോവൈകൃത അടിമയായ സൽമാൻ കമ്മൽ വിറ്റത് സഹോദരിയെ തെറ്റിദ്ധരിപ്പിച്ച്; റിമാണ്ടിലുള്ള പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ഉടൻ തെളിവെടുപ്പ് നടത്തും

പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് കോടതിയിൽ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് പോലീസ്

0 Comments