ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം 2024 നവംബർ 27 മുതൽ ഡിസംബർ 1 വരെ

കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വർഷംതോറും കഴിച്ചു വരാറുള്ള കളിയാട്ട മഹോത്സവം ഒരു ദിവസത്തെ നേർച്ച കളിയാട്ടത്തോടുകൂടി 5 ദിവസങ്ങളിലായി 2024 നവംബർ 27ന് ആരംഭിച്ച്…

0 Comments

ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവാർ നസ് വീക് ആചരിച്ചു

കാസറഗോഡ്: ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനും ആൻറിബയോട്ടിക്ക് റെസിസ്റ്റൻസ് കുറക്കുന്ന കാര്യത്തിൽ പൊതുജനങ്ങളിലും ആരോഗ്യ പ്രവർത്തകരില്ല അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി അചരിക്കുന്ന വേൾഡ് ആൻ്റിബയോട്ടിക്ക് റെസിസ്റ്റൻസ് അവാർ നസ്…

0 Comments

പീഡന പരാതികളിൽ വീണ്ടും ട്വിസ്റ്റ്; കേസ് പിൻവലിക്കില്ല; പരാതിയുമായി മുന്നോട്ട് തന്നെ പോകും നടി; സംഭവം ഇങ്ങനെ..

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിൻവലിക്കും എന്ന തീരുമാനം തിരുത്തുന്നതായി നടി. മനോവിഷമം മൂലമാണ് കേസ് പിൻവലിക്കും എന്ന് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് പിന്തുണ ലഭിക്കാത്തത്…

0 Comments

കാസര്‍കോട് നഗരത്തിലെ വൈദ്യുതി കമ്പികള്‍ മാറ്റി എബിസി ലൈനുകള്‍ സ്ഥാപിക്കും; ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിന് പരിഹാരമാകും; നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: വൈദ്യുതി ലൈനുകള്‍ ആധുനിക വല്‍ക്കരിക്കുന്നതിൻ്റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ പഴയ വൈദ്യുതി കമ്പികള്‍ മാറ്റി എബിസി ലൈനുകള്‍ സ്ഥാപിക്കുമെന്നും ഇതോടെ നഗരത്തിലെ ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിനും…

0 Comments

രാവണേശ്വരം അപ്ലിയത്ത് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; വിവിധ തെയ്യങ്ങള്‍ കെട്ടിയാടി

രാവണേശ്വരം: അപ്ലിയത്ത് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മാതൃസമിതിയുടെ തിരുവാതിരനടന്നു. മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ കുളിച്ചു തോറ്റം, മോന്തി കോലം, കാർന്നോൻ തെയ്യം,…

0 Comments

പബ്ലിക് സർവ്വീസ് കമ്മീഷൻ (പി.എസ്.സി) ജില്ലാ ഓഫീസ് കെട്ടിടത്തിന് 8 കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

കാസർകോട് ജില്ലയിൽ പി.എസ്.സിക്ക് സ്വന്തമായ ഓഫീസ് കെട്ടിടം വേണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്‌. ഇപ്പോൾ കാസർകോട് നഗരത്തിൽ പരിമിതികൾ ഏറെയുള്ള വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നഗരത്തിൽ…

0 Comments

ബോവിക്കാനം ടൗണിൽ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കരുത്; മുസ്ലിം ലീഗ്

മുളിയാർ(കാസറഗോഡ്): ജനങ്ങളുടെ കാൽനട സഞ്ചാര സ്വാതന്ത്ര്യത്തിനും, വ്യാപാരികൾക്ക് കച്ചവടത്തിനും തടസ്സമാകുന്ന തരത്തിൽ ബോവിക്കാനം ടൗണിൽ പുതുതായി ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും മോട്ടോർ വാഹന…

0 Comments

കാസർഗോഡ് ആലംപാടി GHSSലെ ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് 35 കുട്ടികൾ

കാസർകോട്: ചെങ്കള ഗ്രാമ പഞ്ചായത്തിലെ ആലംപാടി GHSSൽ ഉണ്ടായ ഭക്ഷ്യ വിഷബാധയിൽ ചികിത്സ തേടിയത് 35 വിദ്യാർഥികൾ. അപ്പർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകിയ പാലിൽ നിന്നാണ്…

0 Comments

എട്ടാം ചർമ വാർഷികം; കൊപ്പൽ അബ്ദുല്ല അനുസ്മരണം 23ന്

കാസർകോട്: ഉത്തര കേരളത്തിൻ്റെ നൻമയുടെ പ്രകാശവും സൗഹൃദത്തിൻ്റെ പ്രതീകവും കാസർകോട് നഗരസഭ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായിരുന്ന കൊപ്പൽ അബ്ദുല്ലയുടെ എട്ടാം ചർമ വാർഷികം 23…

0 Comments