Categories
ശിഹാബ് തങ്ങൾ വെൽനസ് കെയർ പദ്ധതി നാടിന് സമർപ്പിച്ചു
Trending News





ബദിയടുക്ക: ദുബൈ കെ.എം.സി.സി. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ശിഹാബ് തങ്ങൾ ചാരിട്ടബിൾ ട്രസ്റ്റുമായി സഹകരിച്ച് വീടുകളിൾ കിടപ്പിലായ രോഗികൾക്ക് നൽകുന്ന 2 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ശിഹാബ് തങ്ങൾ വെൽനസ് പദ്ധതി കാസറകോട് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ ഉൽഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുഹമ്മദ് പിലാങ്കട്ട അദ്യക്ഷത വഹിച്ചു. അൻവർ ഓസോൺ സ്വാഗതം പറഞ്ഞു. മാഹിൻ കേളോട്ട്, എം.എസ് മൊയ്തീൻ, അബ്ദുല്ല ചാലക്കര, ശ്യാം പ്രസാദ് മാന്യ, EB അഹ്മദ് പെടേക്കാൽ, കാദർ മാന്യാ, ബദുറുദീൻ താസിം, ഹമീദ് കെടഞ്ചി, ഹമീദ് ഹാജി മാന്യ, സത്താർ കുടുംപ്പ കുഴി, മൊയ്തുട്ടി പിലാങ്കട്ട, ബി.എസ്. ജമാൽ, മനാഫ് സി.എ റഫീക്ക് RK, ലത്തീഫ് കന്യാന, റാസിക്ക് തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.