കാസർകോട്ടെ ‘ടാറ്റ കൊവിഡ് ആശുപത്രി’ ഇനി ചായക്കടകളാകും; കോടികൾ കൊണ്ട് നിര്‍മ്മിച്ച കണ്ടെയിനറുകള്‍ സ്വകാര്യ വ്യക്തികള്‍ക്കും ടെൻഡര്‍ ലഭിക്കും

പ്രീഫാബ്രികേറ്റഡ് കണ്ടയ്‌നറുകളാണ് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ചു കൈമാറിയത്

0 Comments

ആത്മഹത്യ ചെയ്‌ത പ്രവാസി വ്യാപാരിയുടെ ഒരുകോടി പത്ത് ലക്ഷം കാണാനില്ല?; അബ്‌ദുൾ ഗഫൂർ ഹണിട്രാപ്പിൽ കുടുങ്ങിയതായി സംശയം, ഡ്രൈവറെ ചോദ്യം ചെയ്യും, പോലീസ് അന്വേഷണം ഊർജിതമാക്കി

ഏത് സുന്ദരിയാണ് ഹണി ട്രാപ്പിൽ പെടുത്തിയതെന്ന് ഡ്രൈവറിൽ നിന്നും അറിയാൻ കാത്തിരിക്കുകയാണ് പോലീസ്

0 Comments

‘വരാഹം’ ജൂലൈയില്‍ തിയറ്ററുകളില്‍; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 257-മത്തെ സിനിമ, മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷം സുരേഷ് ഗോപി നായകനായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം

0 Comments

കോടികൾ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്‌തെന്ന് സംശയം; പ്രവാസി വ്യാപാരിയുടെ നഗ്ന ചിത്രത്തിന് വയനാട് ബന്ധമെന്ന്, മരണത്തിലെ നിഗൂഢതകൾ നീക്കണമെന്ന് കുടുംബം

ഭർത്താവിൻ്റെ കൂടെ എന്നും ഉണ്ടാകാറുള്ള ഡ്രൈവറുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഭാര്യ

0 Comments

കാറഡുക്ക സഹകരണ സംഘം സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി രതീഷിനെയും കൂട്ടുപ്രതി ജബ്ബാറിനെയും സ്ഥാപനത്തിൽ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു, അന്വേഷണം കടുപ്പിച്ചു

രതീഷ് രണ്ട് ദിവസങ്ങളിലായാണ് ലോക്കറില്‍ നിന്ന് സ്വര്‍ണ്ണം കടത്തി കൊണ്ടുപോയതെന്ന് വ്യക്തമായി

0 Comments

ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്തിൽ യുവതി പിടിയിലായ കേസ്; ഒരാൾകൂടി അറസ്റ്റിലായി, കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതം

എം.ഡി.എം.എ. കൊണ്ടുവന്ന് കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ തന്നെ തിരിച്ചു പോവുകയാണ് പതിവെന്ന്

0 Comments

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച ഒരു കോടി വില വരുന്ന രാസ ലഹരിയുമായി യുവതി പിടിയില്‍, ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് , കടത്തിക്കൊണ്ടു വന്നത്

യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരി ആണെന്നാണ് ലഭിക്കുന്ന വിവരം.

0 Comments

നൂറ്റിയമ്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ സൃഷ്‌ടിച്ച് പ്രചരിപ്പിച്ചു; കാസർകോട് ചിറ്റാരിക്കൽ പോലീസ് അറസ്റ്റ് ചെയ്‌ത മൂന്ന് യുവാക്കൾ റിമാണ്ടിൽ

ഒന്നര വര്‍ഷത്തോളമായി നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തല്‍

0 Comments

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി; കാസർകോട് റെയിൽവെ സ്റ്റേഷൻ ആധുനികമാകും, യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം, എന്താണ് പദ്ധതി?

യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം സ്റ്റേഷനിൽ ലഭ്യമാകുമെന്ന് സ്റ്റേഷൻ അധികൃതർ

0 Comments

അമ്മ മരിച്ചുപോയി, വിശന്ന കുഞ്ഞിന് നഴ്‌സിംഗ് ഓഫീസർ മുലപ്പാൽ നൽകി; മാലാഖമാരിലെ അനുകമ്പയുടെ പര്യായമായി മറ്റൊരമ്മയും

വിശപ്പ് മാറ്റിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ

0 Comments