ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്

ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗംചെയ്‌ത്‌ കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന്‍ വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്

0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പ്; 8889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കുന്നതിന് പ്രത്യേക ഊന്നല്‍

0 Comments

വിജിലൻസ് മിന്നൽ പരിശോധന; ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ, റെയ്‌ഡ്‌ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തി

0 Comments

സി.പി.എം നിയന്ത്രണ സൊസൈറ്റിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; 4.76 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ IUML പഞ്ചായത്ത് അംഗവും BJP നേതാവിൻ്റെ സഹോദരനും പിടിയിൽ

രതീഷ് ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു

0 Comments

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ, ഒഴിഞ്ഞ വളപ്പ് എന്ന നാട്ടിലാണ് സംഭവം

തൊഴുത്തില്‍ പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയത്

0 Comments

ഓണ്‍ലൈന്‍ തട്ടിപ്പ് 17 ലക്ഷം രൂപ മുക്കി; കാസര്‍കോട് സ്വദേശിനിയെ അറസ്റ്റ് ചെയ്‌തു, സംഘത്തിലെ ഗുജറാത്ത് സ്വദേശിനി ഉള്‍പ്പെടെ ഉള്ളവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

നാല് ലക്ഷം രൂപ അറസ്റ്റിലായ ഫര്‍ഹത്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു

0 Comments

‘തേങ്ങൽ അടങ്ങാതെ കുടുംബം’; ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിഫാം വിദ്യാര്‍ത്ഥിയുടെ മരണം, ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മംഗളുരുവിലെ ആശുപത്രി ചികിത്സയിൽ

അഷ്‌ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുക ആയിരുന്നു

0 Comments

കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്

യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്

0 Comments

കാസർകോട് ജില്ലാ കളക്‌ടർ നേരിട്ട് റെയ്‌ഡിനിറങ്ങി; മണൽ കടത്ത് ലോറി പിടികൂടി, ഡ്രൈവറുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു

ശനിയാഴ്‌ച മഞ്ചേശ്വരം താലൂക്കിൽ ആറ് അനധികൃത കടത്ത് വാഹനങ്ങൾ പിടികൂടിയിരുന്നു

0 Comments