Categories
മുതിര്‍ന്ന സി.പി.എം നേതാവ്, മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി; ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
Trending News





ഡൽഹി: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വവസതിയിൽ രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സി.പി.എം പി.ബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞ് വിശ്രമ ജീവിതം ആരംഭച്ചത്.
Also Read

Sorry, there was a YouTube error.