ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം.

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ പോലീസും മറ്റു ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി…

0 Comments

സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ല; രജിഷ വിജയന്‍ .

കൊച്ചി: സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ മോഡലാവില്ലെന്ന് നടി രജിഷ വിജയന്‍. സൗന്ദര്യ ക്രീമുകളുടേയും മുടി വളരാനുള്ള എണ്ണകളുടേയും പരസ്യത്തില്‍ തനിക്ക് അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് മികച്ച നടിക്കുള്ള…

0 Comments

2026 ഫിഫാ ലോകകപ്പ് ലക്ഷ്യമാക്കി ഇന്ത്യന്‍ ടീം.

സൂറിച്ച്: ലോകകപ്പ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുളള ഫിഫയുടെ തീരുമാനം ഇന്ത്യയ്ക്കും ഗുണകരമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 2026ല്‍ 48 ആക്കി ഉയര്‍ത്താനാണ് ഫിഫയുടെ തീരുമാനം.…

0 Comments

പാരീസിലെ ചില്‍ഡ്രണ്‍സ് കാര്‍ണിവലിനിടെ സ്‌ഫോടനം; 30 പേര്‍ക്ക് പരിക്ക്.

പാരീസ്: പാരീസിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവിടെ നടന്ന ഒരു കാര്‍ണിവലിനിടെയാണ് സ്‌ഫോടനമുണ്ടായത്. കാര്‍ണിവലിന്റെ ഭാഗമായി…

0 Comments

മലയാള സിനിമയില്‍ ചിലര്‍ ഇങ്ങനെയാണ് കാമഭ്രാന്തന്മാര്‍; നടി പാര്‍വ്വതിയുടെ തുറന്ന് പറച്ചില്‍.

കൊച്ചി: വളരെ ചുരുങ്ങിയകാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ മുന്‍ നിര താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ നായികമാരിലൊരാളാണ് പാര്‍വ്വതി. തന്റെ അഭിനയമികവും സ്വഭാവവും കൊണ്ടുമൊക്കെ പുതു…

0 Comments

കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചിലില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.

ബോഗോട്ട: തെക്കന്‍ കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചില്‍. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 200ല്‍ പരം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. കാണാതായ 300ല്‍ അധികം…

0 Comments

അമേരിക്കന്‍ ദമ്പതികള്‍ ‘കേരള’ത്തെ അത്രമേല്‍ സ്‌നേഹിക്കയാല്‍…!

കോട്ടയം: അമേരിക്കയിലെ ടി.വി പ്രൊഡ്യൂസറായ ചാള്‍സ് ക്രാമറും ഇന്റീരിയര്‍ ഡിസൈനറായ ഭാര്യ ബ്രെന്ന മൂറും 2004ലാണ് ആദ്യമായി കേരളത്തിലെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ച…

0 Comments

പരാഗ്വെയില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭം; കോണ്‍ഗ്രസിന് നേരെ തീയിട്ടു.

അസുന്‍സിയോണ്‍: പരാഗ്വെയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. പ്രസിഡന്റിന് വീണ്ടും അധികാരത്തിലെത്താനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ നിയമനിര്‍മാണ സഭയായ കോണ്‍ഗ്രസിന് തീയിട്ടു. കോണ്‍ഗ്രസിന് സുരക്ഷയൊരുക്കിയിരുന്ന ബാരിക്കേഡുകള്‍ക്ക്…

0 Comments

പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം: സുഷമ സ്വരാജ് റിപോര്‍ട്ട് തേടി.

പോളണ്ട്: പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു.   അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ…

0 Comments

ആദ്യം നോമ്പ്! ഇപ്പോള്‍ താടിയും മൂടുപടവും; ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നിരോധനവുമായി ചൈന.

ഷിയാങ്: ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നിരോധനവുമായി ചൈന രംഗത്ത്. താടിയും മൂടുപടവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇത്തവണ ചൈന ഇറക്കിയത്. പരമ്പരാഗത മുസ്ലിം വിഭാഗമായ ഉയിഗുറുകളുടെ മേഖലയായ ഷിന്‍ജിയാങിലാണ് ഇത്തരമൊരു…

0 Comments